INVESTIGATIONകാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി സജീര്‍; തീപിടിച്ച കാര്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറക്കി; കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങിയത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന്; വയനാട്ടില്‍ നടന്ന സംഭവത്തില്‍ യുവാവ് മരിച്ചു; ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും പൊള്ളല്സ്വന്തം ലേഖകൻ6 Feb 2026 8:04 AM IST